മധുരരാജയ്ക്ക് പിന്നാലെയാകും മമ്മൂക്കയുടെ അമീര്‍ അണിയറയില്‍ ഒരുങ്ങുക. താരത്തിന്റെതായി അടുത്തിടെ പ്രഖ്യാപിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അമീര്‍. ചിത്രത്തിന്റ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സിനിമ പ്രഖ്യാപിച്ചത്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. <br /><br />Mammootty Ameer new updates